Sunday, December 5, 2010

പൊതുയോഗം

പരവൂർ തെക്കുംഭാഗം വലിയവീട് കുടുംബംവക പുതിയകാവ് ദേവസ്വം
തെക്കുംഭാഗം പി.ഒ. പരവൂർ പിൻ-691319.ഫോൺ.0474-2515766

പൊതുയോഗം
മാന്യകുടുംബാംഗങളെ,
വലിയവീട് കുടുംബാംഗങളുടെ ഒരു പൊതുയോഗം 26-12-2010 ഞായറാഴ്ച്ച രാവിലെ 10 മണിക്ക് ദേവസ്വം പ്രസിഡന്റ് ശ്രീ.കെ.രാജേന്ദ്രൻ ഉണ്ണിത്താന്റെ അദ്ധ്യക്ഷതയിൽ ദേവസ്വം ഹാളിൽ വച്ച് കൂടുവാൻ നിശ്ചയിച്ചിരിക്കുന്നതിനാൽ താങ്കൾ കൃത്യസമയത്ത് എത്തിചേർന്ന് യോഗനടപടികളിൽ പങ്കെടുക്കണമെന്ന് അഭ്യർഥിക്കുന്നു.
ആജ്ഞാനുസരണം,
സെക്രട്ടറി
ജി.രാധാകൃഷ്ണനുണ്ണിത്താൻ
കാര്യപരിപാടി
1. ഈശ്വരപ്രാർഥന
2.ഉപക്രമം
3.മുൻ യോഗനടപടികൾ വായിച്ച് അവതരിപ്പിക്കുക
4.ദേവസ്വം ഭരണസമിതി തിരഞ്ഞെടുപ്പ്
5.നാഗരുകാവ്കുളം പുനർനിർമാണം
6.കുംഭഭരണി മഹോത്സവം
7.മറ്റ് അത്യവശ്യകാര്യങൾ

No comments:

Post a Comment